Advertisement

ഉത്തര്‍ പ്രദേശില്‍ കൂറുമാറ്റം

March 23, 2018
Google News 0 minutes Read
ragya sabha

രാ​ജ്യ​സ​ഭ​യി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൂ​റു​മാ​റ്റം. ബി​എ​സ്പി, എ​സ്പി സ്ഥാ​ന​ർ​ഥി​ക​ളാ​ണ് കൂ​റു​മാ​റി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​ൽ ഇ​തോ​ടെ  വി​ള്ള​ൽ വീ​ണി​രി​ക്കു​ക​യാ​ണ്.

ബി​എ​സ്പി എം​എ​ൽ​എ അ​നി​ൽ സിം​ഗാണ് കൂ​റു​മാ​റി ബി​ജെ​പി​ക്കു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ത്ത് രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്കാ​ണ് യു​പി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് എ​ട്ടു​പേ​രെ ജ​യി​പ്പി​ക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here