പെരുങ്കിടവിളയിൽ ഇന്ന് സിപിഎം ഹർത്താൽ

tomorrow hartal at kannur tomorrow hartal at thrissur hartal at idukki hartal on mishel death tomorrow hartal at valayam hartal idukki pembilai orumai state wide hartal kerala wednesday state wide hartal on 13th hartal on 16th october Hartal in ettumanoor today

പെരുങ്കിടവിളയിൽ ഇന്ന് സിപിഎം ഹർത്താൽ. പെരുങ്കിടവിള ജംഗ്ഷനിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എയെ കോൺഗ്രസ് പ്രവർത്തകർ കൈയ്യേറ്റത്തിന് ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ഇന്നലെ പെരുങ്കിടവിളയിലുണ്ടായ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ലാത്തി വീശിയിരുന്നു.കോൺഗ്രസ്സ് പ്രവർത്തകർ അതുവഴി വാഹനത്തിൽ വരികയായിരുന്ന എം.എൽ.എയെ തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top