ചപ്പാത്തി നിര്‍മ്മാണശാലയില്‍ തീപിടുത്തം; ആളപായമില്ല

Fire a fire in mumbai leather factory

പൊ​ന്നാ​നി​യി​ൽ ച​പ്പാ​ത്തി നി​ർ​മാ​ണശാലയിൽ തീ​പി​ടി​ത്തം. ഇ​ന്ന് മൂ​ന്നി​ന് പൊ​ന്നാ​നി വ​ണ്ടി​പ്പേ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ട​ക​ൾ​ക്കും ഗോ​ഡൗ​ണി​നും തീ​പി​ടി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top