നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും

Dileep dileep petition to be heard today by hc

നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇന്ന പരിഗണിക്കും. ഹർജിയിൽ ഇന്ന് കോടതിയിൽ വിശദമായ വാദം നടക്കും.

ദൃശ്യങ്ങൾ നൽകുന്നത് പെൺകുട്ടിയുടെ സ്വകാര്യതെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാൽ ദിലീപിൻറെ ആവശ്യം അംഗീകരിക്കരുതെന്നാണ് പൊലീസ് നിലപാട്. ആലുവ കോടതിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ വിചാരണ തുടങ്ങവെയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

dileep, kochi actress attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top