ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

high court, hc hc orders to submit quick verification report on patur case hc slams kerala govt on syro malabar land case

ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. മൂ​ന്നാം നി​ല​യി​ലെ ഓ​ഫീ​സി​ലാ​ണു തീ ​പ​ട​ർ​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഷോട്ട് സെര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് പറയുന്നു. എന്നാല്‍, കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top