പോലീസ് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കണം; എം.എം. മണി

MM mANI

പോലീസ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മന്ത്രി എം.എം. മണി. പോലീസ് രാഷ്ട്രീയക്കാർ പറയുന്നത് കേള്‍ക്കാതെ സ്വതന്ത്രമായി പ്രവ‍ർത്തിക്കണം. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് രാഷ്ട്രീയക്കാർ പറഞ്ഞ കേട്ട് പോലീസ് തനിക്കു പോലും നീതി തന്നില്ലെന്നും മന്ത്രി പറഞ്ഞു. പോലീസ് സ്വതന്ത്ര്യമായി പ്രവര്‍ത്തിച്ചാലേ നീതിന്യായ വ്യവസ്ഥ സുതാര്യമായി മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻറെ തിരുവനന്തപുരം ജില്ലാ സമ്മേളത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top