അനധികൃത സ്വത്ത് സമ്പാദന കേസ്; കെ ബാബുവിനെതിരെ കുറ്റപത്രം

charge sheet against K Babu for amassing illegal wealth

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബുവിനെതിരെ കുറ്റപത്രം. വരവിനേക്കാൾ 45 ശതമാനം അധികം സ്വത്ത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു.

കെ ബാബു മന്ത്രിയായിരുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് കേസെടുത്തത്.

charge sheet against K Babu for amassing illegal wealth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top