കേരളത്തിൽ ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് 1.25 ലക്ഷത്തോളം കുട്ടികൾ

admission form filling

സംസ്ഥാനത്തെ സ്‌കൂളുകളിൽ ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാൽ ലക്ഷത്തോളം കുട്ടികൾ. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top