അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു

anna hazare stopped strike

അണ്ണാ ഹസാരെ ഡൽഹിയിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

കർഷകരുടെ പ്രശ്‌നം പരിഹാരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജൻലോക്പാൽ നടപ്പിലാക്കണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടിരുന്നു.

anna hazare stopped strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top