കറാച്ചിയിൽ മേൽക്കൂര തകർന്നുവീണു; 11 മരണം

karachi roof collapsed killed 11

കറാച്ചിയിൽ വെയർഹൗസിന്റെ മേൽക്കൂര തകർന്നുവീണ് 11 പേർ മരിച്ചു. ഒമ്പത് പേർക്ക് അപകടത്തിൽ പരിക്കേറ്റു. റോഹ്‌റി ജില്ലയിലാണ് അപകടം.

വെയർഹൗസിൽ നിർമാണപ്രവർത്തനങ്ങൾ നടക്കവെയാണ് മേൽക്കൂര ഇടിഞ്ഞു വീണത്. മരിച്ചവരിൽ ആറു സ്ത്രീകളും രണ്ടു പെൺകുഞ്ഞുങ്ങളും ഉൾപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top