റായ്പൂരില്‍ വാഹനാപകടം; 15പോലീസുകാര്‍ക്ക് പരിക്ക്

ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 15 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ്, ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. ബ​ച്ചേ​ലി-​ദ​ന്തേ​വാ​ഡ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top