ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Elephant

മേലാർകോട്ട് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂർ സ്വദേശി കണ്ണനാണ് മരിച്ചത്. പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവം. ആനയെ തളച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top