തിരുവനന്തപുരത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു

തിരുമലയ്ക്ക് സമീപം മങ്കാട്ട് കടവിൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. നേ​മം പൊ​ന്നു​മം​ഗ​ലം കു​ന്നി​ൽ​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (39) ആ​ണ് മ​രി​ച്ച​ത്. അ​ർ​ധ​രാ​ത്രി പ​ന്ത്രണ്ടോടെയായിരുന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗോ​പാ​ല​കൃ​ഷ്ണ​നെ നാ​ട്ടു​കാ​ർ ഇ​ട​പ്പ​ഴ​ഞ്ഞി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top