ഫ്‌ളിപ്പ്കാർട്ട് വാങ്ങാനൊരുങ്ങി ആമസോൺ

ആമസോൺ ഇന്ത്യ ഫ്‌ളിപ്കാർട്ടിനെ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഇരു കമ്പനി അധികൃതരും തയ്യാറായിട്ടില്ല.
ഇന്ത്യൻ ഇ-കോമേഴ്‌സ് രംഗത്ത് വൻ മത്സരമാണ് ആമസോണും ഫ്‌ളിപ്പ്കാർട്ടും തമ്മിൽ നടക്കുന്നത്. അതേസമയം, റീടെയിൽ ഭീമൻ വാൾമാർട്ട് ഫ്‌ളിപ്പ്കാർട്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായുള്ള വാർത്തയുണ്ട്. ഫ്‌ളിപ്പ്കാർട്ടിൽ 40 ശതമാനത്തോളം ഓഹരി നിക്ഷേപത്തിനാണ് വാൾമാർട്ട് തയ്യാറെടുക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here