കുരങ്ങണി കാട്ടുതീ; മരണം 23 ആയി

parambikulam wildlife sancturay forest fire

കു​ര​ങ്ങ​ണി കാ​ട്ടു​തീ ദു​ര​ന്ത​ത്തി​ൽ ഒ​രു മ​ര​ണം​കൂ​ടി. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്വേ​ത​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്തു. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 23 ആ​യി. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 11നാ​ണ് കേ​ര​ള-​ത​മി​ഴ​നാ​ട് അ​തി​ർ​ത്തി​യാ​യ കു​ര​ങ്ങി​ണി​യി​ൽ 39 അം​ഗസ​ഘം അ​പ​കട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് ഒ​മ്പ​തു​പേ​രും പി​ന്നീ​ട് 14 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top