ഇത്ര നാളും നമ്മൾ സൂചിയും നൂലും കോർത്തിരുന്നത് തെറ്റായ രീതിയിലാണ് !

easy way to thread needle

എന്ത് ബുദ്ധിമുട്ടിയാണ് നാം സൂചിയും നൂലും കോർത്തിരുന്നത്. നോക്കി നോക്കി കണ്ണുവരെ കഴച്ചിട്ടുണ്ട്. എന്നാൽ അങ്ങനെയായിരുന്നില്ല സൂചിയിൽ നൂല് കോർക്കേണ്ടിയിരുന്നത്.

ഇടത് കൈയ്യിൽ നൂല് നിളത്തിൽ ഇട്ട് വലതു കൈയ്യിൽ പിടിച്ചിരിക്കുന്ന സൂചിയുടെ ദ്വാരം നൂലിന് മീതെവെച്ച് ഉരസിയാൽ മതി. വീഡിയോ കാണാം :

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top