തയ്യൽ അറിയാത്തവർക്കും അനാർക്കലി ടോപ്പ് തയ്ക്കാം സിംപിളായി

കടകളിൽ അനാർക്കലി തയ്ക്കാൻ കുറഞ്ഞത് 450 രൂപ മുതലാണ് വാങ്ങുന്നത്. ഒപ്പം മറ്റ് മിനുക്ക് പണികളും, തുന്നൽ പണികളും ഉണ്ടെങ്കിൽ പറയുകയും വേണ്ട.
എന്നാൽ നമുക്ക് തന്നെ വീട്ടിൽ സ്വന്തമായി തൈക്കാവുന്നതേയുള്ളു അനാർക്കലി. തയ്യൽ അറിയില്ലെങ്കിലും, ചില ട്രിക്കുകൾ മനസ്സിൽ വെച്ചാൽ അനാർക്കലി വെട്ടുന്നത് മുതൽ തയ്ക്കുന്നത് വരെ നമുക്ക് തനിയെ ചെയ്യാം.
രണ്ടാം ഘട്ടം – തയ്യൽ
ചുരിദാർ പാറ്റേണുകളിലെ റാണി എന്ന് തന്നെ അനാർക്കലികളെ വിശേഷിപ്പിക്കാം. പതിറ്റാണ്ടുകളായി ഫാഷൻ ലോകം അടക്കി വാഴുന്ന ഈ വസ്ത്രത്തിന് ഇടക്കാലത്ത് അൽപ്പം മങ്ങൾ വന്നുവെങ്കിലും, പെട്ടെന്ന് തന്നെ തിരിച്ചു വന്നു.
കാഷ്വൽ വെയറായും, ഓഫീസ് വെയറായും, പാർട്ടി വെയറായും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് അനാർക്കലികൾ. തുണിയിൽ വരുന്ന മാറ്റവും, എബ്രോയിഡറി, മറ്റ് മിനുക്ക് പണികളിൽ വരുന്ന മാറ്റത്തിനനുസരിച്ചും അനാർക്കലി ഏത് സാഹചര്യത്തിലും ഇടാം.
ചിക് ലുക്കിനൊപ്പം ക്ലാസ് ലുക്ക് നൽകാൻ മറ്റൊരു ഇന്ത്യൻ വസ്ത്രത്തിനുമാകില്ല എന്നത് തന്നെയാണ് അനാർക്കലിയെ ഇത്രമേൽ പ്രയിങ്കരമാക്കുന്നത്. മാത്രമല്ല പ്രായഭോതമന്യേ ഏവർക്കും ധരിക്കാവുന്ന ഒന്നാണ് ഈ വസ്ത്രം.
anarkali stitching tutorial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here