Advertisement

ലാലു പ്രസാദസ് യാദവിന്റെ മകൻ വിവാഹം കഴിക്കുന്നത് ഐശ്വര്യ റായിയെ

April 6, 2018
Google News 1 minute Read
lalu prasad yadav son to wed aiswarya rai

ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായുടെ കൊച്ചുമകളായ ഐശ്വര്യ റായ് ആണ് വധു.

വിവാഹനിശ്ചയം ഏപ്രിൽ 18നും വിവാഹം മേയ് 12നും നടക്കുമെന്നാണ് റിപ്പോർട്ട്. ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായിയും ബിഹാറിൽ മന്ത്രിയായിരുന്നു.

Aiswarya Rai

Aiswarya Rai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here