ദാ, ഇങ്ങനെയാണ് പെരുമ്പാമ്പ് ഇരപിടിക്കുന്നത്; വീഡിയോ വൈറല്‍

snake eat

പെരുമ്പാമ്പ് ഇര പിടിക്കുന്നത് കണ്ടിട്ടുണ്ടോ? എല്ലാവര്‍ക്കും കൗതുകമായ ആ കാഴ്ച പകര്‍ത്തിയിരിക്കുന്നത് ഡിസ്‌കവറി ചാനലാണ്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ വീതിയുള്ള പെരുമ്പാമ്പ് മുപ്പത് അടിയോളം നീളം ഉണ്ടാകും. ഇന്തോനേഷ്യയിലെ റെറ്റിക്കുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിന്റെ ഇര പിടിക്കുന്ന ദൃശ്യങ്ങളാണ് ഡിസ്‌കവറി പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top