തിരുവനന്തപുരത്ത് പാമ്പിനെ ഉപയോഗിച്ചുകൊണ്ടുള്ള വധശ്രമക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രതി മധ്യവയസ്‌കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നെന്ന്...
തിരുവനന്തപുരം കാട്ടാക്കടയിൽ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്....
കണ്ണൂർ കൊട്ടിയൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ...
മഴക്കാലത്ത് വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും രൂപപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങളില്‍ വെള്ളം കയറുകയും അവ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക് വരാനും സാധ്യതയുള്ളതായി ജില്ലാ മെഡിക്കൽ...
മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും പാമ്പിനെ കണ്ടെത്തി. വാർഡിൽ നിന്നും 8 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ്...
പാമ്പിനെ ചവച്ചരച്ചുകൊന്ന് 3 വയസുകാരൻ. ഉത്തർ പ്രദേശിലാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെയാണ് കുട്ടി ചവച്ചരച്ചത്. ഉത്തർ പ്രദേശിലെ...
സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ പിടികൂടി. 16 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ...
ബിഹാറിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്. ബിഹാറിലെ അരാരിയ ജില്ലയിലെ ഫോര്‍ബ്‌സ്ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ജോഗ്ബാനി...
തിരുവനന്തപുരം കോട്ടൂരില്‍ കാറിന്റെ ബോണറ്റില്‍ കയറിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. കോട്ടൂര്‍ കാവടിമൂല സ്വദേശി അബ്ദുള്‍ വഹാബിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന...
പാലക്കാട് അംഗനവാടി കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൊച്ചുകുട്ടികളുള്ള സ്ഥലത്ത് പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെയാണ് സംഭവമുണ്ടായത്. പാലക്കാട്...