കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണ്ണം

commonwealth

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഭാ​രോ​ദ്വ​ഹ​ത്തി​ല്‍ ഇ​ന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. വ​നി​ത​ക​ളു​ടെ 69 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പൂ​നം യാ​ദ​വ് സ്വര്‍ണ്ണം നേടിയപ്പോള്‍ 10മീ എയര്‍ പിസ്റ്റളില്‍  മനു ഭാക്കേറും സ്വര്‍ണ്ണം നേടി.ഹീന സിദ്ദുവിനാണ് ഈ ഇനത്തിലെ വെളളി. ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം എയര്‍ പിസ്റ്റളില്‍ ഒന്നും അടക്കം ഇന്ത്യ ആറ് സ്വര്‍ണ്ണം നേടി. ആറ്സ്വ​ർ​ണം അ​ട​ക്കം എട്ട് മെ​ഡ​ലു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top