അനുശ്രീയുടെ ഓട്ടോയില്‍ കയറാന്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ തിക്കും തിരക്കും

autrosha

സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വിവിധ പാര്‍ട്ടി നേതാക്കളെത്തി. സുജിത്ത് തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവച്ചത്. ഒരു ഓട്ടോറിക്ഷ ഓടിക്കുന്ന വേഷത്തിലാണ് നായിക അനുശ്രീ എത്തുന്നത്. സുരേഷ് ഗോപി, പി.സി ജോര്‍ജ്ജ്, കെ സുധാകരന്‍, ശ്രീമതി ടീച്ചര്‍ എന്നിവരാണ് ഷൂട്ടിംഗ് സെറ്റിലെത്തിയത്.
നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top