ജാർഖണ്ഡിൽ ശിശുമരണം

jharkhand three infants dead

ജാർഖണ്ഡിൽ ശിശുമരണം. പ്രതിരോധ കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികളാണ് മരിച്ചത്. ആറ് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡിപിറ്റി വാക്‌സിനെടുത്ത കുഞ്ഞുങ്ങളാണ് മരിച്ചത്. ജാർഖണ്ഡിലെ പൽമാവോ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി രഖുബർ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കുഞ്ഞുങ്ങൾ മരിച്ച കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top