‘ലാലേട്ടാാ’ പാട്ട് പാടി ഇന്ദ്രജിത്തിന്റെ മകള്‍; വീഡിയോ കാണാം

lal

മോഹന്‍ലാല്‍ സിനിമയിലെ വൈറലായ “ലാലേട്ടാ” ഗാനം വേദിയില്‍ പാടി ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും മകള്‍ പ്രാര്‍ത്ഥന. സിനിമയിലും ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രാര്‍ത്ഥന തന്നെയാണ്. ചിത്രത്തിന്റെ ഓഡിയോ റിലീസ് വേദിയിലാണ് താരങ്ങളോടൊപ്പം പ്രാര്‍ത്ഥന ഈ ഗാനം ആലപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top