താ​ജ് മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ മിനാരം ത​ക​ർ​ന്നു വീ​ണു

tajmahal

ശ​ക്ത​മാ​യ മ​ഴ​യി​ൽ താ​ജ് മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ മിനാരം ത​ക​ർ​ന്നു വീ​ണു. താ​ജ് മ​ഹ​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ തൂ​ണ് ആ​ണ് വീ​ണ​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ രാ​ത്രി​യോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് സം​ഭ​വം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top