Advertisement

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തന് വെട്ടേറ്റു

April 13, 2018
Google News 1 minute Read
saji

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. മേലാംകോട് വാര്‍ഡ് കൗണ്‍സിലറും, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയായിരുന്നു ആക്രമണം. സജിയുടെ തലയ്ക്ക് മുന്നിലും പിന്നിലും വെട്ടേറ്റിട്ടുണ്ട്. ശരീരമാകെ കമ്പിവടികൊണ്ടുള്ള അടികൊണ്ട് പരിക്കേറ്റിട്ടുണ്ട്.

saji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here