Advertisement

വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന് മേയ് നാലു വരെ സര്‍വീസില്‍ തുടരാമെന്ന് സുപ്രീം കോടതി

April 16, 2018
0 minutes Read

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന് മേയ് നാലുവരെ സര്‍വീസില്‍ തുടരാമെന്ന് സുപ്രീം കോടതി. ബാബു സെബാസ്റ്റ്യനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചു. ബാബു സെബാസ്റ്റ്യന് വൈസ് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന്‌ ആരോപിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top