Advertisement

വരാപ്പുഴ കസ്റ്റഡി മരണം; അറസ്റ്റ് ഉടന്‍

April 18, 2018
Google News 0 minutes Read
sreejith

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അന്വേഷണ ചുമതലയുള്ള ഐ.ജി. ശ്രീജിത്ത് ആലുവ പോലീസ് ക്ലബിലെത്തി. പ്രതികളായ പോലീസുകാരെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here