രണ്ടാം ഭാര്യയെ കൊന്നു കഷ്ണങ്ങളാക്കി; ഒടുവില്‍ പോലീസിന്റെ പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കാന്‍ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. സൂറത്തിലെ ഷാനവാസ് ഷെയ്ഖ് എന്നയാളാണ് പോലീസ് പിടിയിലായത്. തന്റെ രണ്ടാം ഭാര്യയായ സുലേഖയെ കൊലപ്പെടുത്തിയ ശേഷം പലയിടങ്ങളിലായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ വലിച്ചെറിയുന്നതിനിടെ ഷാനവാസ് പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഭാര്യയുമായുള്ള തര്‍ക്കമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പറയുന്നു. ആദ്യ ഭാര്യയെ ചൊല്ലി സുലേഖ ഷാനവാസുമായി എന്നും വഴക്കടിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് രണ്ടാം ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here