പത്താൻകോട്ടിൽ ജാഗ്രതാ നിർദ്ദേശം

പത്താൻകോട്ട് വ്യോമസേനാ താവളത്തിന് സമീപം സൈനിക വേഷത്തിൽ 2 ആയുധധാരികൾ കാർ തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് പത്താൻകോട്ടിൽ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് സൈനിക വേഷത്തിൽ 2 പേർ ആയുധങ്ങളുമായി പോകുന്നത് കണ്ടുവെന്ന് പ്രദേശവാസികൾ അറിയിച്ചത്. കൂടാതെ ഇവർ മാരുതി ആൾട്ടോ കാർ തട്ടിയെടുത്തുവെന്നും പിന്നീട് കാർ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്‌തെന്നാണ് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് കാറിൻറെ ഉടമ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തതയാണ് റിപ്പോർ
high security alert in pathankot
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here