Advertisement

വരാപ്പുഴ കസ്റ്റഡി മരണകേസ്; എസ്‌ഐ ദീപകിനെ ചോദ്യം ചെയ്യുന്നു

April 20, 2018
Google News 0 minutes Read
sreejith

ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ വരാപ്പുഴ എസ്‌ഐ ദീപകിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. വരാപ്പുഴ സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിനേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനാലാണ് എസ്‌ഐ ദീപകിനെ ചോദ്യം ചെയ്യുന്നത്. പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെയും അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here