കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പാക്കും; ഓർഡിനൻസ് ഇന്ന് പുറത്തിറക്കും

കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പു വരുത്താൻ കേന്ദ്രം. ഇതു സംബന്ധിച്ച് ഓഡിനൻസ് ഇന്ന് പുറത്തിറക്കിയേക്കും. വിഷയം ഇന്നു പതിനൊന്നരയ്ക്ക് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. നിലവിൽ ഇത്തരം കുറ്റം ചെയ്യുന്നവർക്കുള്ള പരമാവധി ശിക്ഷ ജീവപര്യന്തമാണ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here