ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ അശ്ലീല കമന്റ്, ചുട്ട മറുപടി കൊടുത്ത് അമൃത സുരേഷ്

amrutha suresh

ഫോട്ടോ ഷൂട്ടിലെ തന്റെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ് ഇട്ടയാളെ തുറന്ന് കാട്ടി ഗായിക അമൃത സുരേഷ്. ഫോര്‍വേര്‍ഡ് മാഗസിന് വേണ്ടി നല്‍കിയ ഫോട്ടോ ഷൂട്ടിലെ ഫോട്ടോയ്ക്ക് താഴെയാണ് മോശം കമന്റ് വന്നത്. അടിവസ്ത്രങ്ങളെവിടെ എന്നായിരുന്നു ചോദ്യം. മെസേജ് ആയാണ് ഈ ചോദ്യം ചോദിച്ചത്. അമൃത ഇതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇടുകയായിരുന്നു. ആരെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം നല്‍കണം എന്നായിരുന്നു അമൃത ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. നാണക്കേടെന്നും ഒപ്പം കുറിച്ചു. പോസ്റ്റിന് താഴെ തുടങ്ങിയ ആ മാന്യന് വേണ്ടിയുള്ള പൊങ്കാല ഇപ്പോഴും തുടരുകയാണ്.

Get the look!

A post shared by Amritha Suresh (@amruthasuresh) on

 

amrutha sureshനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More