Advertisement

ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി

April 23, 2018
Google News 0 minutes Read
Deepak Mishra SC CJ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് തള്ളി.രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് തള്ളിയത്.  രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. ചീഫ് ജസ്റ്റിസിന് എതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്ന് വെങ്കയ്യാ നായിഡു വ്യക്തമാക്കി. എജി അടക്കമുള്ളലരുമായി ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. പ്രമേയം സംബന്ധിച്ച് എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here