Advertisement

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

April 23, 2018
Google News 0 minutes Read

വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കേസിലെ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ പുരോഗതി വിശദമാക്കുന്ന റിപ്പോർട്ട് റൂറൽ എസ്പിയാണ് തയാറാക്കിയത്. റൂറൽ എസ്പിക്കുവേണ്ടി അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി എൻ. ആർ. ജയരാജ് ആണ് റിപ്പോർട്ട് നൽകിയത്. കേസ് പിന്നീട് പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here