Advertisement

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കം

April 25, 2018
0 minutes Read
cpi

സിപിഐയുടെ 23ാം  പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കം. കരട് രാഷ്ട്രീയ പ്രമേയങ്ങളെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ടാകില്ല. 29ന് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കും. കോണ്‍ഗ്രസ് എന്ന പദം കരട് രാഷ്ട്രീയ പ്രമേയത്തിലില്ലെങ്കിലും അവരോടൊപ്പം ചേര്‍ന്നുള്ള രാഷ്ട്രീയ സംഖ്യമാണ് സിപിഐ ലക്ഷ്യമിടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top