ഇന്ദു മൽഹോത്ര സുപ്രീംകോടതി ജഡ്ജിയാകും

ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കേന്ദ്രാനുമതി. സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മൽഹോത്ര. കൊളീജിയം ശുപാർശ മൂന്നുമാസത്തോളം തടഞ്ഞുവെച്ചശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഒ.പി. മൽഹോത്രയുടെ മകളാണ് ഇന്ദു. 2007ലാണ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകപദവി ലഭിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here