ബാംഗ്ലൂര്‍- ചെന്നൈ ഐപിഎല്‍ മത്സരം; കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ

ഇന്നലെ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു. ബാംഗ്ലൂരിന്റെ കുറഞ്ഞ ഓവര്‍ നിരക്കാണ് കോഹ്‌ലിക്ക് വിനയായത്. മത്സരത്തില്‍ ബാംഗ്ലൂര്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
#RoyalChallengersBangalore skipper #ViratKohli has been penalised Rs 12 lakh for maintaining slow over-rate during his franchise’s #indianpremierleague (#IPL) clash against #chennaisuperkings at the M. Chinnaswamy Stadium
Read @ANI Story | https://t.co/NiKzizZiH4 pic.twitter.com/7GhrAYg0TL
— ANI Digital (@ani_digital) April 26, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here