Advertisement

തിരുവണ്ണാമല മദ്യ ദുരന്തം; അഞ്ച് പേര്‍ക്ക് വധശിക്ഷ

April 27, 2018
Google News 1 minute Read

തമിഴ്‌നാട്ടിലെ തിരുവണ്ണാമല മദ്യ ദുരന്തത്തില്‍ കുറ്റക്കാരായ അഞ്ച് പേരെ വധശിക്ഷക്ക് വിധിച്ചു. തിരുവണ്ണാമല ജില്ലാ കോടതിയുടേതാണ് വിധി. 2000-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിഷമദ്യം കഴിച്ച് 13 പേര്‍ മരിച്ചതാണ് കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here