Advertisement

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അന്വേഷണം വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്ന് ഹൈക്കോടതി

April 27, 2018
Google News 0 minutes Read
high court of kerala

‍ വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ അന്വേഷണം വേണ്ട വിധത്തില്‍ അല്ല നടക്കുന്നതെന്ന് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം . കേസിൽ കോടതി സർക്കാരിന്റേയും സിബിഐ യുടേയും നിലപാട് തേടി .അന്വേഷണം തൃപ്തികരമല്ലന്നും കസ്റ്റഡി മരണങ്ങൾ ബാഹ്യ ഏജൻസികൾ അന്വേഷിക്കണമെന്ന് സുപ്രീം കോടതിയുടെ തന്നെ നിർദേശമുണ്ടന്നും ഹർജി ഭാഗം ബോധിപ്പിച്ചു. കേസ് മെയ് 4നു കോടതി പരിഗണിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here