Advertisement

നടന്‍ അരുണ്‍ കുമാര്‍ വിവാഹിതനായി

April 30, 2018
Google News 0 minutes Read

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു.
മോഹൻലാൽ നായകനായി എത്തിയ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ പ്രശസ്തനാകിയത്. പിന്നീട് സൈക്കിൾ, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി ഈ ചെറുപ്പക്കാരൻ. അഡാറ് ലൗവാണ് അരുണിന്റേതായി പുറത്തിറങ്ങിയ ചിത്രം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here