Advertisement

സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വരാപ്പുഴയില്‍; കോടിയേരി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കും

April 30, 2018
0 minutes Read

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം അല്‍പ്പസമയത്തിനുള്ളില്‍ വരാപ്പുഴയില്‍ ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും. യോഗം ആരംഭിക്കുന്നതിനും മുന്‍പ് വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ വീട് കോടിയേരി സന്ദര്‍ശിച്ചേക്കും. ശ്രീജിത്തിന്റെ വീട് പോലീസ് സംരക്ഷണയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top