സിവയുടെ ക്യൂട്ട് ഡാന്‍സ് വൈറല്‍

ziva

ധോണി കളിക്കളത്തിലാണ് താരമെങ്കില്‍ മകള്‍ സിവ ഇന്‍സ്റ്റാഗ്രാമിലെ താരമാണ്. സിവയുടെ ഡാന്‍സാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ചര്‍ച്ചാ വിഷയം. എന്തായാലും അച്ഛനെക്കാള്‍ നന്നായി കളിക്കുന്നുണ്ടെന്നായിരുന്നു വീഡിയോക്ക് ധോണി നല്‍കിയ ക്യാപ്ഷ്ന്‍. എപ്പോഴും സിവയുടെ വീഡിയോ കൈയ്യും നീട്ടി സ്വീകരിക്കുന്ന ഇന്‍സ്റ്റാഗ്രാം ആരാധകര്‍ ഈ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ്.

Dances better than the father atleast

A post shared by M S Dhoni (@mahi7781) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top