Advertisement

മഹാരാഷ്ട്രയിൽ വാഹനാപകടം; ഏഴ് മരണം

May 1, 2018
Google News 0 minutes Read
accident

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ വാഹനാപകടം. ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തിൽ ഏഴ് പേർ മരിച്ചു.10 പേർക്ക് ഗുരുതര പരിക്ക്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here