തൃശ്ശൂരില്‍ ഭര്‍ത്താവ് ഭാര്യയെ പരസ്യമായി ചുട്ടുകൊന്നു

തൃശ്ശൂരില്‍ ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജീതുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ഒളിവില്‍ പോയി. കുടുംബശ്രീ ചര്‍ച്ചയ്ക്കിടെയാണ് ഭര്‍ത്താവ് എത്തി യുവതിയെ തീയിട്ടത്. പഞ്ചായത്ത് അംഗമടക്കമുള്ളവരുടെ മുന്നില്‍ വച്ചാണ് വിരാജ് ഭാര്യയെ ആക്രമിച്ചത്. എന്നാല്‍ ഇവരാരും ജീതുവിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്ന് പരാതിയുണ്ട്. വെള്ളിക്കുളങ്ങരയില്‍ ഞായറാഴ്ചയാണ് സംഭവം. ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്. വായ്പാ കുടിശ്ശികയുടെ ചര്‍ച്ചയ്കായി ജീതുവിനെ വിളിച്ച് വരുത്തുകയായിരുന്നു. അതിനെയാണ് അപ്രതീക്ഷിത ആക്രമണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here