ചെങ്ങന്നൂരില്‍ ആര്‍എസ്എസ് ഒഴികെ ആരുടെ വോട്ടും സിപിഎം സ്വീകരിക്കും

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ട് സിപിഎം സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് (എം) തുടങ്ങി ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ തയ്യാറാകുന്ന എല്ലാവരുടെയും വോട്ടുകള്‍ സ്വീകരിക്കും. വോട്ടുകള്‍ സ്വീകരിക്കുമെന്നതിനര്‍ത്ഥം അവരെ മുഴുവന്‍ മുന്നണിയിലെടുക്കും എന്നല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും കോടിയേരി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here