Advertisement

ലിഗ കൊലപ്പെട്ടത് ബലാത്സംഗത്തിനിടെ! കോട്ട് ഉദയന്റേത്, അറസ്റ്റ് ഇന്ന്

May 3, 2018
0 minutes Read
liga death

വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ സംഭവത്തില്ഡ കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പീഡനശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ കുറ്റ സമ്മതം നടത്തിയതായി സൂചനയുണ്ട്. ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. ഇരുവരും ബന്ധുക്കളാണ്. മയക്ക് മരുന്ന് നല്‍കി ലിഗയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നുമാണ് മൊഴി. എന്നാല്‍ ശാസ്ത്രീയ തെളിവകള്‍ പോലീസിന് ലഭിച്ചിട്ടില്ല. മൃതദേഹത്തില്‍ കണ്ടെത്തിയ കോട്ട് ഉദയന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top