Advertisement

വിദേശ വനിതയുടെ കൊലപാതകം; പ്രതികളെ 17 വരെ കസ്റ്റഡിയില്‍ വിട്ടു

May 4, 2018
0 minutes Read

തിരുവല്ലത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഈ മാസം 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. നെയ്യാറ്റിൻകര ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ വ്യാഴാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top