മോർച്ചറി വാൻ നൽകിയില്ല; ഭാര്യയുടെ മൃതദേഹം ചുമന്ന് നടന്ന് യുവാവ്
ഉത്തർപ്രദേശിൽ മോർച്ചറി വാൻ നൽകാത്തതിനാൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന് യുവാവ്. ഉത്തർപ്രദേശിലെ ബദൗനിലാണ് സംഭവം.
എന്നാൽ മോർച്ചറഇ വാൻ നൽകിയില്ലെന്ന ആരോപണം തള്ളി ഹോസ്പിറ്റൽ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയിൽ രണ്ട് വാനുകൾ ഉണ്ടെന്നും. ആര് ചോദിച്ചാലും വണ്ടി വിട്ടുകൊടുക്കാറുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. സംഭവത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
#WATCH Badaun: Man carried wife’s dead body on his shoulder in the absence of a hearse van, yesterday. Chief Medical Officer has ordered probe into the matter pic.twitter.com/5GXQ5SxBbU
— ANI UP (@ANINewsUP) May 8, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here