Advertisement

ലാലു പ്രസാദ് യാദവിന് പരോള്‍ അനുവദിച്ചു

May 9, 2018
Google News 0 minutes Read

മകന്റെ കല്യാണത്തിനു പോകാന്‍ കാലിത്തീറ്റ കുംഭകോണകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനു കോടതി പരോള്‍ അനുവദിച്ചു. പാറ്റ്‌നയില്‍ നടക്കുന്ന വിവാഹാഘോഷങ്ങള്‍ക്കായി നാളെ മുതല്‍ 14 വരെ അഞ്ചു ദിവസമാണു പരോള്‍ അനുവദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here